Search This Blog

Thursday, February 2, 2023

thumbnail

The Naked Director 2019

ജപ്പാനിലെ പോൺ ഇൻഡസ്ട്രിയ പറ്റി ചർച്ചചെയ്യുന്ന ഒരു കിടിലൻ സീരീസ് . മാസികകൾ മുതൽ സാറ്റലൈറ്റ് കാലഘട്ടം വരെയുള്ള ജപ്പാനിലെ പോൺ ഇൻഡസ്ട്രിയുടെ മുഴുവൻ ചരിച്രവും ഈ സീരീസിൽ നമുക്ക് കാണാൻ കഴിയും. 
ജപ്പാനിൽ Emperor of Porn എന്നറിയപ്പെടുന്ന ടോരു മുരനിഷി ജീവിതത്തിൽ കൂടിയാണ് സീരീസ് കഥ പറയുന്നത്. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments