അതിനിടെ ലിൻഡയുടെ ഭർത്താവും പോലീസ് ഓഫീസർ കൂടിയുമായ ഡേവിഡിന് ഒരു കേസിൻ്റെ അന്വേഷണ ചുമതല വന്നുചേരുന്നു. മോഷണത്തിനും കൊലപാതകത്തിനും ചാർജ് ചെയ്യപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് ഗുണ്ടാനേതാവ് ലോയ്ഡ് റോളിൻസ്. അതിനിടെ ലിൻഡയും റോളിൻസും അയുള്ള മുൻകാല ബന്ധവും പുറത്തുവരുന്നു. ഭാര്യയോടുള്ള സ്നേഹത്തിനും നിയമത്തോടുള്ള കടമയ്ക്കും മുമ്പിൽ ഡേവിഡ് നിസ്സഹായനായി നിൽക്കേണ്ടിവരുന്നു.
പ്രണയം, വിശ്വാസവഞ്ചന, ലാസ് വെഗാസിന്റെ ഇരുണ്ട വശം എന്നിവയുടെ പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ഒരു ക്ലാസിക് സിനിമയാണിത്. എല്ലാവരും തീർച്ചയായും സിനിമ കാണാൻ ശ്രമിക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments