Search This Blog

Monday, February 6, 2023

thumbnail

THE EAST 2022

രണ്ടാം ലോഹമഹായുദ്ധം അവസാനിക്കാറായ കാലഘട്ടം. ഡച്ചുകാരുടെ ഭരണത്തിന് കീഴിലാണ് ഇൻഡോനേഷ്യ. ഇന്ത്യനേഷ്യൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിപ്ലവം നടക്കുകയാണ്.
അവിടേക്ക് ഒരുകൂട്ടം സൈനികരെ വിപ്ലവം അടിച്ചമർത്താൻ ഡച്ച് അയക്കുന്നു. ഒരു കിടിലൻ യുദ്ധ സിനിമയാണ്. എല്ലാവരും കണ്ടുനോക്കുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments