ഒരു ത്രില്ലർ യുദ്ധ സിനിമ പരിചയപ്പെടാം. രണ്ടാം ലോകമഹായുദ്ധമാണ് കാലഘട്ടം. നാസി ജർമ്മനിയെ അമേരിക്കൻ യുദ്ധ വിമാനങ്ങൾ തയ്യാറെടുക്കുന്നു. എന്നാൽ ആ അമേരിക്കൻ യുദ്ധവിമാനങ്ങൾ ജർമ്മനി ഒരുക്കിവെച്ച ഒരു കെണിയിലേക്കാണ് പോകുന്നതെന്ന് ബ്രിട്ടീഷ് ഇന്റലിജൻസ് കണ്ടെത്തുന്നു.
No Comments