Search This Blog

Monday, February 20, 2023

thumbnail

SALÒ, OR THE 120 DAYS OF SODOM

sickest film of all time എന്ന പേരിൽ സിനിമാ നിരൂപകർ വിളിച്ച ഒരു കിടിലൻ ഇറ്റാലിയൻ സിനിമ. ഒരു കൂട്ടം യുവാക്കളെയും യുവതികളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന ഫാസിസ്റ്റ് ഇറ്റലിയിലെ സമ്പന്നരും ശക്തരുമായ നാല് പുരുഷന്മാരുടെ കഥ പറയുന്ന സിനിമയാണ് Salò, or the 120 Days of Sodom. 
മനുഷ്യന്മാരെ ലൈംഗികവും ശാരീരികവുമായി ദുരുപയോഗത്തിന്റെ ഗ്രാഫിക് രംഗങ്ങൾ സിനിമയിലുണ്ട്. കലാപരവും രാഷ്ട്രീയവുമായ വ്യാഖ്യാനത്തിന് സിനിമയ്ക്ക് നിരൂപകൽ പ്രശംസ നേടിയിട്ടുണ്ട്. 
എന്നാൽ മനസ്സിന് അസ്വസ്ഥമാക്കുന്നതോ ഡിസ്റ്റർബ് ആയിട്ടുള്ള രംഗങ്ങൾ കാണാൻ താല്പര്യം ഇല്ലാത്തവർക്കോ ഇത് സിനിമ ശുപാർശ ചെയ്യുന്നില്ല.

Subscribe by Email

Follow Updates Articles from This Blog via Email

No Comments