Search This Blog

Tuesday, February 28, 2023

thumbnail

Cannibal Ferox

CANNIBAL HOLOCAUST പോലെ cannibalism മറ്റൊരു സിനിമ പരിചയപ്പെടാം. നരഭോജികളായ ഗോത്രങ്ങളുടെ തെളിവുകൾ തേടി ആമസോൺ കാടുകളിലേക്ക് കടക്കുന്ന ഒരു കൂട്ടം അമേരിക്കൻ പര്യവേക്ഷകരുടെ കഥയാണ് CANNIBAL FEROX എന്ന സിനിമ. 
നരഭോജനം, ബലാത്സംഗം, മൃഗങ്ങളോടുള്ള ക്രൂരത എന്നിവ പോലുള്ള ഭയാനകമായ ഗ്രാഫിക് രംഗങ്ങൾ സിനിമയിലുണ്ട്. തദ്ദേശീയരായ ഗോത്രങ്ങളെ കാട്ടാളരും ക്രൂരരുമായി ചിത്രീകരിച്ചതിന് ഈ സിനിമ നിരവധി വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. സിനിമയുടെ ലിങ്ക് വേണ്ടവർ ഇൻബോക്സിൽ മെസ്സേജ് അയക്കുക. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments