Search This Blog

Tuesday, February 14, 2023

thumbnail

Caged 1950

ഭർത്താവ് നടത്തിയ ഒരു കവർച്ചയുടെ പേരിൽ മേരി അലൻ എന്ന യുവതി നേടേണ്ടി വന്ന ജയിൽ പീഡനങ്ങളുടെ കഥ പറയുന്ന ഒരു അമേരിക്കൻ ക്ലാസ്സിക്കൽ സിനിമയാണ് caged. 
ജയിൽ ജീവിതത്തിന്റെ കഠിനമായ യാഥാർത്ഥ്യങ്ങളും വനിതാ തടവുകാരോട് ഉള്ള ജയിൽ ജീവനക്കാരുടെ ക്രൂരമായ പെരുമാറ്റവും സിനിമയിൽ ഉടനീളം നമുക്ക് കാണാൻ കഴിയും. കാലക്രമേണ, ജയിലിന്റെ ക്രൂരമായ അന്തരീക്ഷത്തിൽ അതിജീവിക്കാൻ മേരി സ്വയം പഠിക്കുകയും ഒടുവിൽ പരോൾ നേടുകയും ചെയ്യുന്നു, 
അതിന് അവർ കൊടുകേണ്ടിവന്ന വില വളരെ വലുതായിരുന്നു. ജയിൽ വ്യവസ്ഥതയിൽ സ്ത്രീ തടവുകാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന്റെ കഥ പറയുന്ന ശക്തമായ ഒരു സിനിമയാണിത്. എല്ലാവരും കാണാൻ ശ്രമിക്കുക. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments