Search This Blog

Tuesday, February 7, 2023

thumbnail

𝐁𝐀𝐓𝐓𝐋𝐄 𝐎𝐅 𝐓𝐇𝐄 𝐁𝐔𝐋𝐆𝐄: 𝐖𝐈𝐍𝐓𝐄𝐑 𝐖𝐀𝐑 2020

രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ച യുദ്ധമായിരുന്നു Battle Of The Bulge. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയെ കീഴടക്കി ആന്റ്‌വെർപ്പ് പിടിച്ചെടുക്കാൻ ജർമ്മൻ സേന നടത്തിയ ആക്രമണമായിരുന്നു ഇത്. 
യുദ്ധത്തിൽ സത്യസേന വിജയിച്ചെങ്കിലും ഇരുവശത്തും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. ഏകദേശം 80,000-100,000 സൈനികരാണ് യുദ്ധത്തിൽ മരണപ്പെട്ടത്. തുടർന്ന് കാണുക. യുദ്ധ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒന്ന് കണ്ടു നോക്കൂക

Subscribe by Email

Follow Updates Articles from This Blog via Email

No Comments