ആയാൽ ആ പെൺകുട്ടിയെ ജീവനോടെ കുഴിച്ചിടുന്നു. പിന്നീട് 15 വർഷം കഴിഞ്ഞുള്ള കാര്യങ്ങളാണ് സിനിമയിൽ കാണിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് സാം വാൽസാക്ക്. സാമിൻ്റെ ഗ്രാജുവേഷൻ പാർട്ടിയിൽ, ഒരു ബിൽഡിംഗ് കമ്പനിയുടെ ഉടമയായ അവളുടെ അച്ഛൻ അവൾക്ക് ഒരു സമ്മാനം നൽകുന്നു. ഒറ്റപ്പെട്ട പ്രദേശത്തുള്ള ഒരു കെട്ടിടം പൊളിക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന ജോലി.
Malestrazza ബിൽഡിംഗ് എന്നാണ് ആ കെട്ടിടത്തിന്റെ പേര്. സാം Malestrazza ബിൽഡിംഗിൽ എത്തുന്നു. സാം ആ കെട്ടിടത്തെക്കുറിച്ച് ഗവേഷണം നടത്തുകയും കണ്ടെത്തിയ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. പതിനാറ് പേരെ ചുവരുകളിൽ കുഴിച്ചിട്ട ഭീകരമായ കൊലപാതക പരമ്പരയ്ക്ക് വേദിയായ കെട്ടിടമായിരുന്നു അത്. തുടർന്ന് കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments