Tragedy Girls എന്നൊരു ക്രൈം ബ്ലോഗ് അവര് നടത്തുന്നുണ്ട്. അതിൽ ലൈക്കുകളും കമൻ്റുകളും ലഭിക്കാൻ വേണ്ടി അവർ ഒരു പദ്ധതി തയ്യാറാക്കി. സ്വയം കൊലപ്പെടുത്തി അത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുക. അതിനായി അവർ യഥാർത്ഥ സീരിയൽ കില്ലെറായ ഓർസൺ ലേമാനെ പിടികൂടി തടവിലാക്കി. പിന്നീട് അയാളുടെ പേരിൽ കൊലപാതകങ്ങൾ അവർ കൊലപാതകങ്ങൾ നടത്താൻ തുടങ്ങി.
തുടർന്ന് കാണുക. സാധാരണ സ്ലാഷർ ഞങ്ങൾ പോലെയല്ല ഇത്. കാണുന്ന പ്രേക്ഷകനെ പേടിപ്പിക്കുന്നതിനോടൊപ്പം ഒരു കോമഡി മൂഡിൽ എൻജോയും ചെയ്യിപ്പിക്കും.
Subscribe by Email
Follow Updates Articles from This Blog via Email
No Comments