Search This Blog

Monday, January 16, 2023

thumbnail

The Tortured (2010)

എലിസ് ലാൻഡ്രിയുടെയും ഭർത്താവ് ക്രെയ്ഗ് ലാൻഡ്രിയുടെയും പ്രതികാരത്തിന്റെ കഥ പറയുന്ന സിനിമയാണ് the tortured. അവരുടെ ഏക മകനായ ബെഞ്ചമിനെ ജോൺ കോസ്ലോവ്സ്കി എന്ന സീരിയൽ കില്ലർ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. 
ബെഞ്ചമിനെ കില്ലർ തട്ടിക്കൊണ്ടുപോകുന്നത് പക്ഷേ ഓടിപ്പോകുന്ന സീരിയൽ കില്ലറുടെ വാഹനത്തിനെ പിന്തുടരാൻ അദേഹത്തിന് കഴിഞ്ഞില്ല. തൻ്റെ മകൻ ബെഞ്ചമിനെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട ക്രെയ്ഗിന് വലിയ കുറ്റബോധം തോന്നി. 
തുടർന്ന് നടന്നത് പ്രതികാരത്തിന്റെ മറ്റൊരു കഥയായിരുന്നു. അവരുടെ മകനെ അവരുടെ കൺമുമ്പിൽ വെച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ആ സീരിയൽ കില്ലെറോടുള്ള പക. സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments