Search This Blog

Friday, January 13, 2023

thumbnail

The House That Jack Built (2018)

വെറുമൊരു ആർക്കിടെകായ ജാക്ക് എങ്ങനെ ഭീകരനായ സീരിയൽ കില്ലറായി എന്ന കഥ പറയുന്ന ഒരു കിടിലൻ സിനിമ. 
1970-കളുടെ അവസാനം മുതൽ 1980-കൾ വരെയുള്ള 12 വർഷത്തെ കാലയളവിൽ, യു.എസ് സംസ്ഥാനമായ വാഷിംഗ്ടണിൽ നിരവധി കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. 
ജാക്കിൻ്റെ ഓരോ കൊലകളുടെയും ഫ്ലാഷ്ബാക്ക് സീനുകളിൽ കൂടിയാണ് സിനിമ കടന്നുപോകുന്നത്. അതിനാൽ തന്നെ നിരവധി വയലൻസ് നിറഞ്ഞ് രംഗങ്ങൾ സിനിമയിലുണ്ട്. 
സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments