ഈ പ്രശ്നം പരിഹരിക്കാൻ, ക്ലോവർഫീൽഡ് സ്പേസ് സ്റ്റേഷനിൽ കണികാ ആക്സിലറേറ്റർ പരീക്ഷണം നടത്താൻ ലോകരാജ്യങ്ങൾ കൂടി തീരുമാനിക്കുന്നു. വർഷങ്ങൾ എടുത്താലും ഭൂമിയിലെ ഊർജ്ജ ക്ഷമത്തിന് ഒരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഭൂമിയിലുള്ളവരെല്ലാം മരണപ്പെടും. ക്ലോവർഫീൽഡ് സ്പേസ് സ്റ്റേഷനിലെ ടീംഗങ്ങൾ ടീം അംഗങ്ങൾ രണ്ടുവർഷം പരിശ്രമിച്ചിട്ടും കണികാ പരീക്ഷണം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ല.
ഭൂമിയിൽ നിന്ന് അവർക്ക് ലഭിക്കുന്ന വാർത്തകളും ശുഭകരമായിരുന്നില്ല. എങ്കിലും അവർ പിന്മാറാൻ തയ്യാറായിരുന്നില്ല. തുടർച്ചയായി 47 മത്തെ പരീക്ഷണത്തിന് അവർ തയ്യാറെടുക്കുകയാണ്. എന്നാൽ വിപരീതമായി അവൾ പ്രതീക്ഷിക്കാത്ത ഒന്നാണ് ആ സ്പേസ് സ്റ്റേഷനിൽ സംഭവിച്ചത്. തുടർന്ന് കാണുക.സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments