Search This Blog

Saturday, January 21, 2023

thumbnail

Souls to Keep (2018)

2018 പുറത്തിറങ്ങിയ ഒരു ലോ ബജറ്റ് ഹൊറർ മൂവിയാണ് Soul to Keep. ഡേവിഡ് അലൻസ്‌വർത്തും മോണിയേറും ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബീൽസെബബ് എന്ന ഒരു പിശാചിൻറെ കഥ പറയുന്ന രസകരമായ ഒരു ഹൊറർ സിനിമയാണിത്.
ഇനി കഥയിലേക്ക് വരാം. 22 വയസ്സുള്ള ഇരട്ട ഇരട്ട ഹോദരന്മാരായ ജോഷിനും എറിനും മുത്തച്ഛൻറെ പുരാതനമായ വീട് പാരമ്പര്യമായി കിട്ടിയതാണ്. ആ വീട്ടിലാണ് ജോഷ് തൻറെ സുഹൃത്തുക്കൾക്കായി ഒരു പാർട്ടി നടത്തിയത്. പെട്ടെന്നാണ് ആ വീട്ടിലെ വിളക്കുകൾ അണയുന്നത്. ഫ്യൂസ് ബോക്‌സ് കണ്ടെത്താൻ ജോഷ് വീട്ടിലെ ബേസ്മെന്റിൽ എത്തിയപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
 മൃഗങ്ങളുടെ അസ്ഥികളും രക്തവും മാംസവും ഒരു വലിയ ത്രികോണത്തിൽ ക്രമീകരിച്ചിരിക്കുന്ന മന്ത്രവാദങ്ങൾ ചെയ്യുന്ന ഒരു സ്ഥലം. തുടർന്ന് കാണുക. ഹൊറർ സിനിമകൾ ഒക്കെ ഇഷ്ടപ്പെടുന്നവർ ഒന്ന് കണ്ടു നോക്കുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments