Search This Blog

Saturday, January 28, 2023

thumbnail

SHORTGUN WEDDING (2022)

2022 ൽ പുറത്തിറങ്ങിയ ഹോളിവുഡിലെ വൻ താരനിരകൾ ഒന്നിക്കുന്ന ഒരു കിടിലൻ റൊമാൻ്റിക് ആക്ഷൻ കോമഡി സിനിമ. ഒരു ചെറിയ കഥയാണ് സിനിമയിൽ ഉള്ളത്. പ്രൈവറ്റ് ഐലൻഡിൽ നടക്കുന്ന ഒരു സന്തോഷകരമായ വിവാഹ പാർട്ടി. 
അവിടം കടൽക്കൊള്ളക്കാർ ആക്രമിക്കുകയും എല്ലാവരേയും ബന്ദികളാക്കുകയും ചെയ്യുന്നു. തുടർന്ന് അവർ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങൾ ആണ് സിനിമയിൽ പറയുന്നത്. എല്ലാവർക്കും ഫാമിലിയായി കാണാൻ തമാശ നിറഞ്ഞ ഒരു കിടിലൻ സിനിമയാണിത്

Subscribe by Email

Follow Updates Articles from This Blog via Email

No Comments