Search This Blog

Thursday, January 5, 2023

thumbnail

Shattered (2022)

2022 ൽ പുറത്തിറങ്ങിയ ഒരു കിടിലൻ ത്രില്ലർ സിനിമയാണ് shattered. കോടീശ്വരനായ ക്രിസ് ഒറ്റയ്ക്കാണ് താമസം. സ്വന്തം സമ്പാദ്യം മുഴുവൻ മറ്റൊരു കമ്പനിക്ക് വിറ്റു വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹം. 
എന്നാൽ അത്ര സന്തോഷകരമായിരുന്നില്ല ക്രിസിൻ്റെ റിട്ടയർമെൻറ് ലൈഫ്. ഭാര്യ ജൈമിയുമയി പിരിഞ്ഞു ജീവിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അങ്ങനെ ഒരു വൈകുന്നേരം ഒരു ഗ്രോസറി സ്റ്റോറിൽ സ്കൈ എന്നെ സുന്ദരിയായ യുവതിയെ ക്രിസ് കണ്ടുമുട്ടാനിടയാകുന്നു. 
സ്കൈയുടെ സൗന്ദര്യത്തിന്റെ മുൻപിൽ വീണുപോയ ക്രിസ് അവളുമായി കൂടുതൽ അടുക്കുന്നു. എന്നാൽ അപകടകരമായ മറ്റൊരു മുഖം ആ യുവതിക്കുണ്ടായിരുന്നു. 
പതിയെ റൊമാൻറിക് മൂഡിൽ തുടങ്ങുന്ന സിനിമ കുറച്ചു കഴിയുമ്പോൾ ഞെട്ടിച്ചുകൊണ്ട് മറ്റൊരു തലത്തിലേക്ക് വഴിമാറുന്നത്. സിനിമ കണ്ടവർ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments