ആൾക്കാർക്ക് പലവിധത്തിലാണ് ഈ ന്യൂസിനോട് പ്രതികരിക്കുന്നത്. നേരത്തെ മരിക്കണമെന്ന് താല്പര്യമുള്ളവർക്ക് ചിലർ ഗുണ്ട സർവീസ് വാഗ്ദാനം ചെയ്യുന്നു. സിം ഓപ്പറേറ്റർമാർ അവരുടെ സർവീസുകൾ അവസാനിപ്പിച്ചിരിക്കുന്നു. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ലഭിത ഉടൻ തന്നെ നിർത്തിവയ്ക്കും. ഫ്ളൈറ്റ് സർവീസുകൾ അവരുടെ അവസാനത്തെ ഫ്ലൈറ്റും ആരംഭിച്ചു ഇൻഷുറൻസ് സെയിൽസ്മാൻ ഡോഡ്ജ് ആണ് സിനിമയിലെ നായകൻ. ലോകാവസാനത്തിന്റെ വാർത്ത കേട്ട ഉടനെ ഭാര്യ അയാളെ സ്പോട്ടിൽ ഉപേക്ഷിക്കുന്നു.
ലോകാവസാനിക്കുന്നതിന് മുമ്പേതന്നെ തന്റെ ജീവിതത്തിലെ പുതിയ പ്രണയിയെ കണ്ടെത്തണമെന്ന് ഡോഡ്ജ് തീരുമാനിക്കുന്നു. തുടർന്ന് കാണുക. സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments