Search This Blog

Friday, January 13, 2023

thumbnail

Scarecrows (2017)

ജീവനുള്ള മനുഷ്യരെ Scare crows ആക്കി മാറ്റുന്ന ഒരു സൈക്കോയായ കർഷകന്റെ കഥ പറയുന്ന ഒരു ഹൊറർ ത്രില്ലർ സിനിമ. ഈ കർഷകന്റെ ഗ്രാമത്തിലേക്കാണ് നാല് കൗമാരക്കാർ വീക്കെൻഡ് ആഘോഷിക്കാൻ എത്തിയത്. 
തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ കഥ. Chainsaw masaacre പോലുള്ള ഒരു കിടിലൻ സിനിമയാണിത്. സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments