സിമോണും ഭർത്താവ് എറിക്കും ഫ്രാൻസിന്റെ തെക്ക് ഭാഗത്ത് ഒരു പഴയ ഒരു വീട് വാങ്ങി . വീടിൻറെ പണി ഏൽപ്പിച്ചതാകട്ടെ മിഷേൽ എന്ന യുവകോൺട്രാക്ടറെയാണ്. പതുക്കെ സിമോൻ്റെ ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അവളുടെ വീട് എന്ന സ്വപ്നം അവളുടെ ഏറ്റവും മോശമായ പേടിസ്വപ്നമായി മാറുകയും ചെയ്യുന്നു.
പതിയെ പതിയെ സിമോൺ അവൾ അറിയാതെതന്നെ മിഷേലുമയി പ്രണയത്തിലാകുന്നു. എന്നാൽ ഈ പ്രണയം അവളെ കൊണ്ടുചെന്ന് എത്തിച്ചത് വലിയൊരു അപകടത്തിലേക്കാണ്. തുടർന്ന് കാണുക. സിനിമ കണ്ടവർ അഭിപ്രായം താഴെ കമൻറ് ചെയ്യുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments