ഫ്രഞ്ച് ഫ്രീഡൈവറുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത സിനിമയാണിത്.
ഇനി കഥയിലേക്ക് വരാം. ഒരു മറൈൻ ബയോളജിസ്റ്റ് വിദ്യാർത്ഥിയാണ് റോക്സാന.
ഒരു ദിവസം, താൽപ്പര്യമുള്ളവർക്ക് ഡൈവിംഗ് പഠിപ്പിക്കുന്ന ലോകപ്രശസ്ത ഫ്രീഡൈവർ പാസ്കൽ ഗൗട്ടിയറിന്റെ ഒരു പരസ്യ പോസ്റ്റർ റൊക്‌സാന കാണാനിടയായി. രണ്ടാമതൊന്ന് ആലോചിക്കാതെ റൊക്‌സാന കോഴ്സിൽ ജോയിൻ ചെയ്തു. വെള്ളത്തിനടിയിൽ കഴിയാനുള്ള വിദ്യകൾ പാസ്കൽ റോക്സാനയെ പഠിപ്പിച്ചു. ഡൈവിംഗിനോടുള്ള അവരുടെ ഒന്നിച്ചുള്ള നിമിഷങ്ങൾ അവരെ പരസ്പരം അടുപ്പിച്ചു.
എന്നാൽ പ്രതീക്ഷിച്ചപോലെ ആ ബന്ധം അത്ര നീണ്ടുനിന്നില്ല. അവരുടെ ബന്ധത്തിൻ്റെയും കരിയറിന്റെയും തുടർന്നുള്ള കഥയാണ് സിനിമയിൽ പറയുന്നത്. സിനിമ R റേറ്റഡ് അണ്. സിനിമയിൽ റോക്സാനയയി കാമിൽ റോ മികച്ച അഭിനയമാണ് കാഴ്ചവച്ചത്. സിനിമയുടെ ലിങ്ക് വേണ്ടവർ ഇൻബോക്സിൽ മെസ്സേജ് അയക്കുക. സീരിസ് കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments