Search This Blog

Monday, January 30, 2023

thumbnail

Narvik 2022

യൂറോപ്പ് മുഴുവൻ പിടിച്ചടക്കിയ ഹിറ്റ്‌ലർ ആദ്യമായി പരാജയപ്പെട്ട് യുദ്ധമാണ് നോർവേയിലെ നാർവികിൽ നടന്ന യുദ്ധം. 62 ദിവസങ്ങൾ നീണ്ടുനിന്ന ആ മഹായുദ്ധത്തിൽ 8500 പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. 65 യുദ്ധക്കപ്പുകൾ കടലിൽ മുങ്ങി. 86 യുദ്ധ വിമാനങ്ങൾ വെടിവെച്ചിട്ടു. 
നോർവേയിലെ ഒരു കൊച്ചു സ്ഥലമാണ് നാർവിക്ക്.. അവിടുത്തെ ഇരുമ്പയിരിന്റെ ഉറവിടമായിരുന്നു ഹിറ്റ്ലർ ലക്ഷ്യം. എന്നാൽ കഠിനമായ മഞ്ഞുകാലം മൂലം യുദ്ധത്തിൽ കനത്ത നാശനഷ്ടമാണ് ഹിറ്റ്‌ലറുടെ നാസി ജർമ്മനിക്ക് നേരിടേണ്ടിവന്നത്. യുദ്ധ സിനിമകൾ താല്പര്യമുള്ളവർ ഒന്ന് കണ്ടു നോക്കുക. തീർച്ചയായും ഇഷ്ടപ്പെടും.

Subscribe by Email

Follow Updates Articles from This Blog via Email

No Comments