Search This Blog

Tuesday, January 17, 2023

thumbnail

Milk (2017)

ഒരു ചെറിയ റൊമാൻറിക് സിനിമ പരിചയപ്പെടാം. ഇവാ മകളുടെ പതിനെട്ടാം പിറന്നാൾ ആഘോഷിക്കുനായി ലേക് ഹൗസിലേക്ക് മകൾ ജുൽക്കയുമായി ട്രിപ്പ് പോകുന്നു. ജുൽക്ക കാമുകനെയും ഒപ്പം കൂട്ടുന്നു. എന്നാൽ ഇവക്ക് മകളുടെ കാമുകനായ അഡ്രിയാൻ ഒപ്പം വരുന്നതിൽ ഒട്ടും തന്നെ താല്പര്യമില്ല. 
എന്നിരുന്നാലും, അക്കാര്യം നേരിട്ട് മകളോട് പറയാൻ ഇവയക്ക് താല്പര്യമില്ല. മകളുടെ ഒഴിവാക്കാൻ ശ്രമിച്ച ഇവയക്ക് സംഭവിച്ചത് മറ്റൊന്നാണ്. തുടർന്ന് കാണുക. വെറുതെ ഫീഡ് ഫുഡ് സിനിമ ഇഷ്ടപ്പെടുന്നവർ മാത്രം കാണുക. അല്ലാത്തവർ കണ്ടാൽ വെറും ആവറേജ് അനുഭവമായിരിക്കും. സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments