അവൾ ഏർപ്പെടുന്നതും ക്ലയന്റുകളെയും മിറാൻഡ നിരീക്ഷിക്കുന്നു. സ്വന്തം കഴിവ് ഉപയോഗിച്ച് മറ്റുള്ളവരുടെ ജീവിതത്തിൽ ചാരപ്പണി നടത്തുകയാണ് പുള്ളിക്കാരിയുടെ പ്രധാന ഹോബി. അങ്ങനെയിരിക്കെ ക്ലിയോയുടെ ക്ലൈന്റായ ഫെർണാണ്ടോയെ മിറാൻഡ കണ്ടുമുട്ടുന്നു. തുടർന്ന് കാണുക. വൻ ട്വിസ്റുകളാണ് സീരീസിന്റെ മറ്റൊരു സവിശേഷത. ഒരു ഇൻവെസ്റ്റിഗേഷന്റെ രീതിയിലാണ് സീരീസിന്റെ പോക്ക്.
എല്ലാത്തരം നാടകീയ ഘടകങ്ങളും ഉൾക്കൊള്ളാൻ സീരീസ് സീരീസിന് കഴിഞ്ഞിട്ടുണ്ട്. ഒരു ഇറോടിക് ത്രില്ലെർ ആയതുകൊണ്ട് തന്നെ അതുപോലെതന്നെ നിരവധി രംഗങ്ങൾ സരീസിലുണ്ട്. സീരിസിൻ്റെ ലിങ്ക് വേണ്ടവർ ഇൻബോക്സിൽ മെസ്സേജ് അയക്കുക. സീരിസ് കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക
Subscribe by Email
Follow Updates Articles from This Blog via Email
No Comments