Search This Blog

Sunday, January 29, 2023

thumbnail

COUNTDOWN (2019)

2019 ൽ പുറത്തിറങ്ങിയ ഒരു കിടിലൻ ഹൊറർ ത്രില്ലർ സിനിമ പരിചയപ്പെടാം. നമ്മുടെ മരണം കൃത്യമായി പ്രവചിക്കുന്ന ഒരു ആപ്പ്. അതിൽ നമ്മുടെ വിവരങ്ങൾ ഓർത്തു കഴിഞ്ഞാൽ അതിൽ കാണിക്കുന്ന സമയത്തിനുള്ളിൽ ആപ്പ് ഡൗൺലോഡ് ചെയ്തയാൾ മരണപെടും. നഴ്സായ ക്വിൻ അബദ്ധത്തിൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നു. 
അതിൽ ക്വിൻ മൂന്നുദിവസത്തിനുള്ളിൽ മരണപ്പെടും എന്ന് എഴുതി കാണിച്ചു. ആപ്പിനെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തിയപ്പോൾ, സമാനമായ മരണങ്ങൾ മറ്റ് ഉപയോക്താക്കൾക്ക് സംഭവിച്ചിട്ടുണ്ടെന്ന് ക്വിൻ കണ്ടെത്തി. അവസാനം ക്വിൻ മറ്റൊരു ഫോൺ വാങ്ങുന്നു. എന്നാൽ എങ്ങനെയോ പുതിയ ഫോണിൽ ആ സെയിം ആപ്ലിക്കേഷൻ ഓട്ടോമാറ്റിക്കായി ഇൻസ്റ്റാൾ ചെയ്യപ്പെട്ടു. തുടർന്ന് കാണുക. വളരെ ഇൻട്രസ്റ്റിംഗ് ആയ ഒരു ഹൊറർ സിനിമയാണിത്. എല്ലാവരും കാണാൻ ശ്രമിക്കുക

Subscribe by Email

Follow Updates Articles from This Blog via Email

No Comments