Search This Blog

Tuesday, January 31, 2023

thumbnail

Confessions 2010

തൻറെ മകളെ കൊലപ്പെടുത്തിയ പ്രതികാരം ചെയ്യുക എന്ന ഉദ്ദേശത്തോടെ ഇറങ്ങിപ്പുറപ്പെട്ട ഒരു അധ്യാപികയുടെ ഞെട്ടിക്കുന്ന പ്രതികാരകഥ. യുക്കോ മോറിഗുച്ചി എന്നെ അധ്യാപിക അസുഖബാധിതയായ മകൾ മനാമിയെയും കൂട്ടിയാണ് സ്കൂളിൽ പോകുന്നത്. ഒരു ദിവസം മനാമിയെ സ്കൂളിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 
കൊലപാതത്തിന് കാരണക്കാരായ കുട്ടികൾക്ക് പ്രായപൂർത്തി ആകാത്തതിനാൽ നിയമത്തിന് അവരെ ഒന്നും ചെയ്യാൻ സാധിക്കില്ല. അതിനാൽ ആ വിദ്യാർത്ഥികളോട് ഒറ്റയ്ക്ക് പ്രതികാരം ചെയ്യാൻ യുക്കോ മോറിഗുച്ചി തീരുമാനിക്കുന്നു. ഒരു അധ്യാപിക ഒരിക്കലും സ്വന്തം വിദ്യാർത്ഥിയോട് ചെയ്യാത്ത ഒരു പ്രതികാരം. ഒരു കിടിലൻ ജപ്പാനീസ് സിനിമയാണിത്. എല്ലാവരും ഒന്ന് കണ്ട് നോക്കുക. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments