ആ മുറിയിൽ അവളെകൂടാത്തെ മറ്റനേകം യുവതികളുമുണ്ട്. യുവതികളിൽ ഉണർത്തിരിക്കുന്നത് ക്ലോയി മാത്രമാണ്. ആരാണ് ഈ യുവതികളെ റൂമിലെ ബേസ്‌മെന്റിൽ പൂട്ടിയിട്ടത്? എങ്ങനെ അവർ അവിടെയെത്തി. തുടർന്ന് കാണുക. സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments