ഈ പ്രക്രിയ പ്രചാരത്തിലായതിനാൽ ഉയർന്ന ഐക്യു ഉള്ള നിരവധി കുഞ്ഞുങ്ങൾ ജനിക്കുന്നു. അനുയോജ്യമായ ശാരീരിക സവിശേഷതകളും നിയന്ത്രിത വികാരങ്ങളുമായാണ് ഈ കുഞ്ഞുങ്ങൾ ജനിക്കുന്നത്. Gcp people എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. അന്നത്തെ കാലത്ത് കാലാവസ്ഥവ്യതിയാനത്തിന് ഉത്തരം തേടി മനുഷ്യൻ ബഹിരാകാശങ്ങളിലേക്ക് പോയ കാലമായിരുന്നു.
ഈ ജിസിപി, ആളുകളെയാണ് ബഹിരാകാശത്തിലെ ആഴത്തിലുള്ള സ്ഥലങ്ങളിലേക്കും സ്റ്റാർഷിപ്പായ ടാലിയോകളിലേക്കും ഗവേഷണത്തിനായി അയക്കുന്നത്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനിൽ ട്രോമിറ്റോസ് എന്ന ഖനന സ്പേസ്ഷിപിൽ ഉണ്ടായ ഒരു അപകടത്തെപ്പറ്റി അന്വേഷിക്കുവാൻ ഒരു സംഘം ഗവേഷകരെ ഭൂമിയിൽ നിന്ന് അയക്കുന്നു. അവരുടെ കഥയാണ് സിനിമയിൽ പറയുന്നത്. തുടർന്ന് കാണുക. സിനിമ കണ്ടവർ അഭിപ്രായം താഴെ കമൻറ് ചെയ്യുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments