Search This Blog

Tuesday, January 31, 2023

thumbnail

Battle For Saipan 2022

ജപ്പാനും അമേരിക്കയും തമ്മിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് സായിപ്പൻ ഐലൻഡിൽ വച്ച് നടന്ന കൊടും ഭീകരയുദ്ധം. മുപ്പതിനായിരത്തോളം പേരാണ് ആ മഹാ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. പസ്സഫിക് ഐലൻഡ് പിടിച്ചെടുക്കാൻ അമേരിക്കയുടെ നേതത്വത്തിൽ സഖ്യസേന നടത്തിയ ആക്രമണത്തിൻ്റെ വ്യക്തമായ ചിത്രം സിനിമയിൽ പറയുന്നുണ്ട്. മുറിവേറ്റ ജാപ്പനീസ് സൈനികരെ കൊണ്ട് തിങ്ങിനിറഞ്ഞ ഒരു ആശുപത്രി ആക്രമിക്കുന്ന അമേരിക്കൻ പട്ടാളത്തിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. യുദ്ധസിനിമകൾ താല്പര്യമുള്ളവർ ഉറപ്പായും ഈ സിനിമ കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments