Search This Blog

Friday, December 2, 2022

thumbnail

Wednesday (2022)

ബാറ്റ്മാൻ സിനിമകളിലൂടെ ലോകപ്രശസ്ത സംവിധായകനായ ടിം ബർട്ടൻ്റ് മേൽനോട്ടത്തിൽ പുറത്തിറങ്ങിയ ഒരു കിടിലൻ ഫാൻ്റഡി സീരീസ്. 
1990 കളിൽ പുറത്തിറങ്ങിയ Addams Family എന്ന സിനിമ പരമ്പരയുടെ സ്പിൻ ഓഫാണ് ഈ സീരീസ്. ഒരു മികച്ച ഫാൻ്റഡി സീരീസ് ആണിത്. ഈ genre ഇഷ്ടമില്ലാത്തവർക്ക് പോലും ഒരു ലാഗുമിലത്തെ കണ്ടിരിക്കാൻ പാകത്തിനാണ് ടിം ബർട്ടൻ ഈ സീരീസ് എടുത്തിരിക്കുന്നത്. 
എല്ലാവരും കാണാൻ ശ്രമിക്കുക. കണ്ടവർ അഭിപ്രായം താഴെ പങ്കുവെക്കുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments