യുദ്ധങ്ങളും, ആഗോള താപനവും മലിനീകരണവും ഭൂമിയിൽ താമസം ദുഷ്കരമാക്കി. നിരവധി ആളുകൾ ജന്മനാ വൈകല്യങ്ങളുമായി ജനിക്കുകയും പിന്നീട് മരിച്ചു പോവുകയും ചെയ്യുന്നു. ജലവും ശുദ്ധവായുവും ആളുകൾ സ്വപ്നത്തിൽ മാത്രം കണ്ടിരുന്ന ഒരു കാലം.
ഭൂമിയിൽ അവശേഷിക്കുന്ന നഗരങ്ങളെ സംരക്ഷിക്കുന്നത് സ്കൈനെറ്റുകൾ എന്നറിയപ്പെടുന്ന വലിയ domes അണ്. അങ്ങനെയിരിക്കെ വിനാശകാരിയായ ഒരു ഉൽക്കാശില ഭൂമിയിൽ വന്ന് പതിക്കുന്നു.
നഗരത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സൈന്യം എത്തുന്നു. തുടർന്ന് കാണുക. 2022 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച scifi സിനിമ എന്നു വേണമെങ്കിൽ പറയാം.
Subscribe by Email
Follow Updates Articles from This Blog via Email
No Comments