Search This Blog

Sunday, December 4, 2022

thumbnail

Troll (2022)

നോർവേയുടെ തലസ്ഥാനമായ ഒസ്ലോയിൽ ഗോട്സില്ല പോലത്തെ ഒരു ഭീകരജീവി ഒരു സുപ്രഭാതത്തിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. 
സഞ്ചരിക്കുന്ന പാതയിൽ എല്ലാം നാശം വിതച്ചുകൊണ്ട് മുന്നേറികൊണ്ടിരിക്കുന്ന ഈ ജീവിയെ തുരത്താൻ പല മാർഗങ്ങളും നോക്കുന്ന നോർവിജിയൻ ഗവൺമെൻറ്. ആയുധങ്ങളും മറ്റും ആ ജീവിക്ക് ഒരു പോറൽ പോലും ഏൽപ്പിക്കുന്നില്ല. നോർവീജയൻ നാടോടികഥകളിൽ മാത്രം കേട്ടിരുന്ന ട്രോൾ എന്ന ഭീകരജീവിയായിരുന്നു അത്. 
ഗോഡ്സിലെ പോലത്തെ മൊൻസ്റ്റ്റർ സിനിമകൾ താല്പര്യമുള്ളവർ ഉറപ്പായും ഈ സിനിമ കാണുക. Netflix ൽ ഈ സിനിമ ലഭ്യമാണ്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments