ക്രിസ് ക്ലീക്ക് എന്ന അഭിഭാഷകൻ കാട്ടിൽ വേട്ടയാടുന്നതിനിടയിൽ നരഭോജി ഗോത്രത്തിൽപ്പെട്ട ഓട് സ്ത്രീയെ ഇയാൾ കാണാൻ ഇടയാകുന്നു. അടുത്ത ദിവസം, ക്രിസ് ആ പെൺകുട്ടിയെ പിടികൂടാൻ വേണ്ടി ഒരു വലയുമായി എത്തുകയും, പിടികൂടി വീട്ടിലുള്ള ഒരു തടവറയിൽ അവരെ കൂട്ടിയിടുകയും ചെയ്യുന്നു.
എന്നാൽ അയാൾ പിടിച്ചുകൊണ്ടുവന്നത് ഒരു സാധാരണ ആദിവാസിയായ സ്ത്രീയെ ആയിരുന്നില്ല. ക്രിസിൻ്റെ ഈ പ്രവർത്തി കുടുംബാംഗങ്ങളുടെ ജീവിതം തന്നെ അപകടത്തിലാക്കുന്ന സംഭവങ്ങളാണ് തുടരുന്നുണ്ടാക്കിയത്. തുടർന്ന് കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments