Search This Blog

Friday, December 9, 2022

thumbnail

The Tag (2015)

സന്തോഷത്തോടെ ഒരു ബസ്സിൽ വിനോദയാത്രയ്ക്ക് പോകുന്ന ഒരുകൂട്ടം കുട്ടികൾ. അവർ സഞ്ചരിക്കുന്ന ബസിനു നേർക്ക് ശക്തിയായി എന്തോ ഒരു ഫോഴ്സ് വന്ന് പതിക്കുന്നു. 
ഒരു കുട്ടിയുടെ തല ഒഴിക്കെ മറ്റ് എല്ലാവരുടെയും തലകൾ ആ ഫോഴ്സിൽ അറത്ത് മാറ്റപ്പെടുന്നു. ആ രക്ഷപെട്ട് കുട്ടിയിലാകട്ടെ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. 
കൂടുതൽ ഒന്നും പറയുന്നില്ല. പറഞ്ഞാൽ സ്പോയ്ലെർ ആകും. പ്രേക്ഷകന് ഒരിക്കലും പ്രെടിക്റ്റ് ചെയ്യാൻ പറ്റാത്ത രീതിയിലാണ് സിനിമ മുൻപോട്ടു പോകുന്നത്. നിരവധി ട്വിസ്റുകൾ ഉള്ള ഒരു കിടിലൻ സിനിമയാണ്. 
എല്ലാവരും കാണാൻ ശ്രമിക്കുക കണ്ടവർ താഴെ അഭിപ്രായം കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments