അതിനുശേഷം അയാൾ അവരുടെ ശരീരഭാഗങ്ങൾ മൈക്രോവേവിൽ പാകം ചെയ്യുന്നു. പോലീസിന് ആ ശവശരീരങ്ങളുടെ തലകൾ ഫ്രിഡ്ജിൽ നിന്നാണ് ലഭിച്ചത്. തുടർന്ന് കാണുക.
ഹോങ്കോങ്ങിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതപരമ്പരയുടെ കഥയാണ് സിനിമയിൽ പറയുന്നത്. നല്ലൊരു സിനിമയാണ് എല്ലാവരും കാണാൻ ശ്രമിക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments