അവർക്ക് ഒരു സഹോദരിയുണ്ട്, പേര് ആനി ബാർലോ. നിക്കോൾ പലതവണ ബന്ധപ്പെട്ടിട്ടും ആനി അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയില്ല. അങ്ങനെയിരിക്കെ ആ വീട്ടിൽ പല ദുരൂഹമായ സംഭവങ്ങളും ഉണ്ടായി.
നിക്കോൾ അവളുടെ ബന്ധുവായ ലിസിനെയും മകൾ ഈവയെയും വീഡിയോ കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ സിഗ്നൽ പ്രോബ്ലം കാരണം കണക്ട് ചെയ്യാൻ സാധിച്ചില്ല. കണക്ഷൻ നഷ്‌ടപ്പെട്ടതിന് ശേഷം, നിക്കോളിൻ്റെ മുമ്പിൽ ഒരു തുറന്ന വാതിൽ പ്രതിഷപെട്ടു.
പിന്നീട് അരും നികോളിനെ കണ്ടിട്ടില്ല. നിക്കോളിനെ അന്വേഷിച്ചു സഹോദരരി ആനിയും കസിൻ ലിസിയും മകൾ ഇവയെയും ആ ദുരൂഹതകൾ നിറഞ്ഞ വീട്ടിലേക്ക് എത്തുന്നു. തുടർന്ന് കാണുക. സിനിമ കണ്ടവർ അഭിപ്രായം താഴെ കമൻറ് ചെയ്യുക
Subscribe by Email
Follow Updates Articles from This Blog via Email
No Comments