2012 പുറത്തിറങ്ങിയ അവയവ മാഫിയയുടെ കഥ പറയുന്ന ഒരു മെക്സിക്കൻ ആക്ഷൻ ത്രില്ലർ സിനിമയാണ് The Harvest.
ഒരു സിനിമയുടെ തിരക്കഥ പൂർത്തിയാക്കാൻ മെക്സിക്കോയിലേക്ക് പോകുന്ന ഒരു എഴുത്തുകാരനായ ചാർളി പോപ്പിനെ ചുറ്റിപ്പറ്റിയാണ് കഥ മുമ്പോട്ട് പോകുന്നത്. അവിടെവച്ച് അയാൾ നതാലി എന്നൊരു യുവതിയെ പരിചയപ്പെടുന്നു. അവർ ഒരുമിച്ച് ഒരു ബീച്ചിലേക്ക് പോകുന്നു,.
ബീച്ചിൽ വച്ച് ഒരു സംഘം ചർലിയെ ആക്രമിക്കുകയും അഞ്ച് ദിവസം അബോധാവസ്ഥയിൽ അകപ്പെടുകയും ചെയ്യുന്നു. അഞ്ച് ദിവസത്തിന് ഉറക്കമുണർന്ന ചാർളി ആ വാർത്ത കേട്ട് ഞെട്ടി. തന്റെ ഒരു കിഡ്നി ആരാ നീക്കം ചെയ്തിരിക്കുന്നു. തുടർന്ന് കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments