ഒരു പിടുത്തത്തിൽ അമ്മയെ നഷ്ടപ്പെട്ടശേഷം മലയുടെ സംസാരശേഷി എങ്ങനെയോ നഷ്ടപ്പെട്ടു. അമ്മയുടെ മരണശേഷം മാല സഹോദരൻറെ വീട്ടിലേക്കാണ് താമസത്തിനായി പോയത്. എന്നാൽ അവൽ അവിടെ എത്തിയത് മുതൽ ആ വീട്ടിൽ ഭയാനകമായ പല സംഭവങ്ങളും ഉണ്ടായി.
എന്തോ ഒരു വലിയ രഹസ്യം ഈ വീട്ടിൽ ഉണ്ടെന്ന് മലയ്ക്ക് തോന്നുന്നു. പ്രത്യേകിച്ചും തനിക്ക് ഇതുവരെ അറിയാത്ത ഒരു ഇരട്ട സഹോദരി ഉണ്ടെന്ന് അവൾ കണ്ടെത്തുന്നു. തുടർന്ന് കാണുക. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments