ബാത്റൂമിൽ കയറിയ ഒരു യുവതിയെ ഒളിഞ്ഞുനോക്കുന്ന യുവാവ്. അതിനുശേഷം ആ യുവതി പുറത്തിറങ്ങിയപ്പോൾ അവരെ ആ യുവാവ് മൃഗീയമായി കൊലപ്പെടുത്തുന്നു.
അതിനുശേഷം സിനിമ മറ്റൊരു സീനിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഒരു കാർ യാത്രയ്ക്കിടയിൽ ദമ്പതികളായ ജെസ്സും നിക്കോളും ബാത്റൂമിൽ പോകാനായി ഒരു റെസ്റ്റ് സ്റ്റോപ്പിൽ കാർ നിർത്തുന്നു. ബാത്റൂമിൽ നിന്നും പുറത്തിറങ്ങിയ നിക്കോൾ ആ കാഴ്ചകണ്ടു ഞെട്ടി. കുറച്ചുമുമ്പ് വരെ അവിടെയുണ്ടായിരുന്ന ജെസിനെ കാണാതായിരിക്കുന്നു.
ട്രക്ക് ഡ്രൈവറായ ഒരു സീരിയൽ കില്ലർ ജെസ്സിനെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. തുടർന്ന് കാണുക.
സിനിമ കണ്ടവർ അവരുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യുക. .
Subscribe by Email
Follow Updates Articles from This Blog via Email
No Comments