Search This Blog

Sunday, December 11, 2022

thumbnail

Macabre (2009)

2009ൽ റിലീസ് ചെയ്ത ഒരു ഇൻഡോനേഷ്യൻ ഹൊറർ സിനിമയാണിത്. ആറു പേർ അറിയാതെ ഒരു വീട്ടിൽ ചെന്ന് കയറുന്നു. 
ആ വീട്ടിലുള്ളവരെല്ലാം സൈക്കോളായിരുന്നു. അതും പച്ചമാംസം തിന്നുന്ന സൈക്കോകൾ. നിരവധി വയലൻസ് , സ്ലാഷർ സീനുകൾ സിനിമയിലുണ്ട്. കൂടുതലൊന്നും പറയുന്നല്ല. 
സിനിമ കണ്ടു തന്നെ ഇതിലെ ഭീകരാവസ്ഥ നിങ്ങൾ മനസ്സിലാക്കുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments