Search This Blog

Monday, December 19, 2022

thumbnail

Julia and Julia (1987)

1987ൽ പുറത്തിറങ്ങിയ ഒരു ഇറ്റാലിയൻ ത്രില്ലർ സിനിമയാണ് julia and julia. 
വിവാഹദിനത്തിൽ ഒരു വാഹനാപകടത്തിൽ ഭർത്താവ് പൗലോ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറ്റലിയിൽ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു അമേരിക്കൻ യുവതിയാണ് ജൂലിയ. 
ഒരു ദിവസം ജോലി കഴിഞ്ഞ് ഒരു ജൂലിയ തന്റെ അപ്പാർട്ട്മെന്റിലേക്ക് മടങ്ങുന്നതിനിടെ തന്റെ മരിച്ചുപോയ ഭർത്താവ് പൗലോയും മറ്റൊരു സ്ത്രീയെയും കാണാനിടയാകുന്നു. ജൂലിയയുടെ അഞ്ച് വയസ്സുള്ള മകൻ മാർക്കോയും അവർകൊപ്പമുണ്ട്. തുടർന്ന് കാണുക. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments