Search This Blog

Sunday, December 25, 2022

thumbnail

Hatching (2022)

2022 ൽ പുറത്തിറങ്ങിയ ഒരു ഫിന്നിഷ് ഹൊറർ സിനിമയാണ് Hatching. 12 വയസ്സുള്ള ഒരു ജിംനാസ്റ്റിക് താരമാണ് ടിൻജ, ഒരു ദിവസം കാട്ടിൽ കണ്ട മുറിവേറ്റ ഒരു പക്ഷിയുടെ വിചിത്രമായ മുട്ട ടിൻജ വീട്ടിലേക്ക് കൊണ്ടുവരുന്നു, 
ടിൻജ അത് അത് വിരിയുന്നത് വരെ അതിനെ വീട്ടിൽ സൂക്ഷിച്ചു. എന്നാൽ വളരെ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഒരു ദിവസം ആ മുട്ട ഒരു വിചിത്രമായി ജീവി പുറത്തുവന്നു. എന്നാൽ അത് ജീവി ആയിരുന്നില്ല, പല ആമാനുഷികമായ കഴിവുകളും അതിനുണ്ടയിരുന്നൂ. 
തുടർന്ന് കാണുക. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക. സിനിമ കണ്ടവർ അഭിപ്രായം താഴെ കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments