ഒരു പോസ്റ്റ്മോർട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ് അദ്ദേഹം. പോസ്റ്റ്മോർട്ടത്തിടയിൽ ശവശരീരത്തിൽ നിന്നും അദ്ദേഹത്തിന് ഒരു കടലാസ് ലഭിക്കുന്നു. ഒരാളുടെ ഒരു നമ്പർ ഉണ്ടായിരുന്നു. ഏറെക്കാലമായി അകന്നു താമസിക്കുന്ന ഹെർസ്‌ഫെൽദിൻ്റെ 17 വയസ്സുള്ള മകൾ ഹന്നയുടെ ഫോൺ നമ്പറായിരുന്നു അത്.
ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് ഒരജ്ഞാതൻ ആയിരുന്നു. അതെ അയാളുടെ മക്കളെ ഏതോ ഒരു അജ്ഞാതൻ തട്ടിക്കൊണ്ടു പോയിരിക്കുന്നു. തുടർന്ന് കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments