Search This Blog

Thursday, December 1, 2022

thumbnail

Bar (2017)

നമ്മൾ സാധനം വാങ്ങിക്കാൻ ഒരു കടയിൽ കയറുന്നു എന്ന് വിചാരിക്കുക. ആര് കടയിൽ നിന്ന് പുറത്തിറങ്ങിയാലും അവർ വെടികൊണ്ടു മരിക്കും എന്ന അവസ്ഥ ഉണ്ടായാലോ. 
പറഞ്ഞുവരുന്നത് സ്പാനിഷ് ത്രില്ലർ സിനിമ ബാർ നെ പറ്റിയാണ്. സ്പെയിനിലെ മഡ്രിഡിൽ ഒരു ബാറിൽ നിന്ന് പുറത്തിറങ്ങിയ രണ്ടു പേരെ ആരോ വെടിവെച്ചു കൊല്ലുന്നു. അതെ ബാറിൽ നിന്ന് ബാറിൽ നിന്നും പുറത്തിറങ്ങുന്നവരെ വെടിവെച്ച് വീഴ്ത്തുന്ന അവസ്ഥ. 
ബാറിൽ ഇപ്പോഴും ബാക്കിയുള്ള ആളുകൾ താങ്കളുടെ ഗ്രൂപ്പിലെ ആരോ ആണ് ഈ സംഭവവികാസങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നു. തുടർന്ന് ആ ഗ്രൂപ്പിലെ ഓരോരുത്തരും സംശയത്തോടെ പരസ്പരം എതിരിടുന്നു. തുടർന്ന് കാണുക. ത്രില്ലർ സിനിമകളൊക്കെ ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments