Search This Blog

Monday, December 12, 2022

thumbnail

Antobodies (2005)

2005 ൽ പുറത്തിറങ്ങിയ ഒരു ജർമൻ ക്രൈം ത്രില്ലർ സിനിമയാണ് ആന്റിബോഡീസ്. ആളുകളെ കൊലപ്പെടുത്തിയ ശേഷം അവളുടെ രക്തം കൊണ്ട് പെയിൻറിങ് ചെയ്യുന്ന ഭീകരനായ ഒരു സീരിയൽ കില്ലറുടെ കഥ. 
ബർലിനിൽ ചെറു ഗ്രാമമായ ഹെർസ്ബാകിൽ ആണ് ഈ കൊലപാതപരമ്പരകൾ നടന്നത്. 13 പേരെയാണ് ഗബ്രിയിൽ എന്നു പേരുള്ള ഈ സീരിയൽ കില്ലർ കൊലപ്പെടുത്തിയത്. 
തുടർന്ന് കാണുക.സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments