Search This Blog

Thursday, December 15, 2022

thumbnail

12 Feet Deep (2017)

2017ൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ സിനിമയാണ് 12 Feet Deep. 12 അടി താഴ്ചയുള്ള ഒരു സിമ്മിംഗ് പൂളിൽ രണ്ട് സഹോദരിമാർ ആകപ്പെട്ടു പോകുന്നതും അവർ എങ്ങനെ പുറത്തുകിടക്കും എന്നുള്ളതാണ് സിനിമയുടെ കഥ. 
സ്വിമ്മിംഗ് പൂൾ സൂപ്പർവൈസർ വീട്ടിലെത്താനുള്ള തിരക്കിൽ പൂളിൽ ആളുണ്ടെന്ന് അറിയാതെ നീന്തൽക്കുളത്തിലെ വലിയ ഫൈബർഗ്ലാസ് അടയ്ക്കുന്നു. അവർ എങ്ങനെയായിരിക്കും പുറത്ത് കിടക്കുന്നത്. സൈക്കോളജിക്കൽ സിനിമകൾ താല്പര്യമുള്ളവർ ഉറപ്പായും കാണുക. 
സിനിമ കണ്ടവർ അവരുടെ അഭിപ്രായം താഴെ കമൻറ് ചെയ്യുക. .

Subscribe by Email

Follow Updates Articles from This Blog via Email

No Comments