Search This Blog

Friday, November 11, 2022

thumbnail

Wicker Park (2004)

ഒരു കിടിലൻ റൊമാൻറിക് ത്രില്ലർ സിനിമ പരിചയപ്പെടാം. പ്രണയിനികളാണ് മാത്യു സിമൊണ്ണും ലിസയും. എന്നാൽ ഒരു സുപ്രഭാതത്തിൽ ഒരു തെളിവുപോലും ബാക്കി വയ്ക്കാതെ ലിസ അപ്രത്യക്ഷമാകുന്നു. 
അവളെ കണ്ടെത്താനുള്ള ഭ്രാന്തമായ അന്വേഷണങ്ങൾ ഒന്നും തന്നെ ഫലം കണ്ടില്ല. വർഷങ്ങൾ കടന്നുപോയി. 
മാത്യൂ തൻറെ പുതിയ ജീവിതവുമായി മുന്നോട്ടു പോകുന്നു. മാത്യൂ ഒരു റെസ്റ്റോറന്റിൽ വെച്ച് ലിസയെ പോലൊരു സ്ത്രീയെ കാണാനിടയാകുന്നു.തുടർന്ന് കാണുക. റൊമാൻ്റിക് ത്രില്ലർ സിനിമകൾ താല്പര്യമുള്ളവർ ഉറപ്പായും കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments