Search This Blog

Saturday, November 26, 2022

thumbnail

Who's Watching Oliver (2017)

പെൺകുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി തന്റെ അമ്മയുടെ മുമ്പിൽ കഴുത്തുവെട്ടി കൊലപ്പെടുത്തുന്ന ഒരു സൈക്കോ കില്ലർ. പറഞ്ഞുവരുന്നത് 2017 ൽ റിലീസായ Who's Watching Oliver എന്ന സിനിമയെ പറ്റിയാണ്. 
ആരോടും മിണ്ടാതെ ഒറ്റയ്ക്ക് തന്റെ അമ്മയുടെ കൂടെ ജീവിക്കുന്ന ഒരാളാണ് നമ്മുടെ സൈക്കോയായ ഒലിവർ. രത്സസൻ സിനിമയിലെ ക്രിസ്റ്റഫറിനെ പോലെ. എന്നാൽ യഥാർത്ഥത്തിൽ ഏറ്റവും വലിയ സൈക്കോ ഒളിവെറിൻ്റെ അമ്മയാണ്. അമ്മയുടെ നിർദ്ദേശപ്രകാരം ഓരോ ദിവസവും ഓരോ യുവതികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയാണ് ഒളിവറിൻ്റെ പണി. 
വളരെ രസകരമായി ഒരു സിനിമയാണിത് സൈക്കോ സിനിമയാണിത്. രത്സസൻ സിനിമ ഇഷ്ടപ്പെട്ടാൽ ഉറപ്പായും കാണുക. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments