2001 റിലീസായ ഒരു കിടിലൻ ഹൊറർ സ്ലാഷർ സിനിമയാണ് വാലന്റൈൻ. വർഷങ്ങൾക്കുശേഷം പ്രതികാരം ചെയ്യാൻ വരുന്ന ഒരു l സൈക്കോ കില്ലറുടെ കഥ. ഈ സൈക്കോ കില്ലർ ആരെന്നുള്ള സസ്പെൻസ് അവസാനം വരെ പ്രേക്ഷകനെ സിനിമയ്ക്ക് മുമ്പിൽ പിടിച്ചിരുത്തും.
അവസാന സീനിൽ ഒരു വൻ ട്വിസ്റ്റോട് കൂടിയാണ് സൈക്കോ കില്ലർ ആരാണെന്ന് പ്രേക്ഷകന് മനസ്സിലാക്കുന്നത്. ഒരു വാലന്റൈൻ ദിനത്തിലാണ് സിനിമയിലെ കഥ നടക്കുന്നത്. നാളെ സുഹൃത്തുക്കൾക്കെതിരെ ഒരു സീരിയൽ കില്ലർ ആക്രമണം അഴിച്ചുവിടുന്നു.
13 വർഷം മുമ്പ് അവർ ചെയ്ത എന്തോ കുറ്റത്തിന് പ്രതികാരം ചെയ്യാനെത്തിയതാണ് ആ സീരിയൽ കില്ലർ. സിനിമ ഇഷ്ടപ്പെട്ടെങ്കിൽ അഭിപ്രായം താഴെ കമൻറ് ചെയ്യുക
ഇതുപോലത്തെ സസ്പെൻസ് സിനിമകൾ ഇഷ്ടമുള്ളവർ ഉറപ്പായും കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments