Search This Blog

Thursday, November 3, 2022

thumbnail

Project Wolf Hunting (2022)

ചോരകളികളും വയലൻസും കുത്തിനിറച്ച ഈ കൊല്ലം റിലീസായ ഒരു കിടിലൻ കൊറിയൻ സിനിമ. ഫിലിപ്പീൻസിലെ മനിലയിൽ നിന്ന് സൗത്ത് കൊറിയയിലെ ബുസാനിലേക്ക് കൊടും കുറ്റവാളികളെ കൊണ്ടുപോകുന്ന ഒരു ചരക്ക് കപ്പലിലാണ് കഥ നടക്കുന്നത്. 
കപ്പലിലെ കുറ്റവാളികൾ കലാപം സൃഷ്ടിക്കുകയും അങ്ങോട്ടുമിങ്ങോട്ടും കുത്തുകയും ചാവുകയും ചെയ്യുന്നതാണ് സിനിമയിലെ കഥ. വയലൻസ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ സിനിമ കാണുക. രണ്ടാം ഭാഗത്തേക്കുള്ള ഒരു സൂചന നൽകി കൊണ്ടാണ് സിനിമ അവസാനിക്കുന്നത് .

Subscribe by Email

Follow Updates Articles from This Blog via Email

No Comments