ആദ്യ കണ്ടുമുട്ടലിൽ തന്നെ ഹോളിയെ സാമിന് ഇഷ്ടപ്പെടുന്നു.
തൻറെ പ്രേണയം നിരസിച്ച ഹോളിയെ, സാം തട്ടിക്കൊണ്ടുപോയി ഒരു കൂട്ടിനുള്ളിൽ ആക്കുന്നു. എന്നാൽ ആ ഹോളി സാമിനെക്കാളും വലിയൊരു സൈക്കോയയിരുന്നു.
രണ്ട് സൈക്കോകൾ തമ്മിലുള്ള പോരാട്ടത്തിൽ ആരാണ് രക്ഷപ്പെടുക. തുടർന്ന് കാണുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments